Wisdom , Holy Spirit , Heavens And Heavens of Heavens , AADI AADI DAIVa swarggam .
തീയേ , ജല കണവെ, കൊടുംങ്കാറ്റേ , മാനസ്സാന്തരത്തിന്റെ ഇടിമിന്നലേ , താരാഗണങ്ങളുടെ പ്രകാശമേ , സത്യ സംയോഗമേ, ആകാശ സത്യ സംയോഗമേ, പ്രകാശ സത്യ സംയോഗമേ , യഹോവ സത്യ സംയോഗമേ , തമ്പുരാൻ സത്യ സംയോഗമേ , യഹോവ സത്യ സത്യ സംയോഗമേ , വിജ്ഞാന സത്യ സത്യ സംയോഗമേ , തമ്പുരാൻ സത്യ സത്യ സംയോഗമേ , അതി സത്യ സംയോഗമേ , യഹോവ അതി സത്യ സംയോഗമേ , തമ്പുരാൻ അതി സത്യ സംയോഗമേ , സത്യ സത്യ സത്യ ഈശ്വരനെ സ്തുതിയ്ക്കാൻ കത്തി കത്തി പായണമേ , ഈശോ മിശിഖായുടെ സത്യ ഹൃദയമേ എന്നെ കാക്കണേ , വലിയ തമ്പുരാന്റെ ആകാശ സത്യ ഹൃദയമേ എന്നെ ആകാശ തോണിയിൽ എടുക്കണമേ മുട്ട് കുത്തി സ്തുതിയ്ക്കുന്നു .
Seven Archangels
ഇൗ ഫോട്ടോ വീട്ടിൽ ഫ്രെയിം ചെയ്ത് വയ്ക്കുക ഏഴ് പ്രധാന മാലാഖമാർ ആണ് മിശിഖായുടെ , യഹോവയുടെ ദൈവ സത്യങ്ങൾ , അത് വലിയ വലിയ മാലാഖാ , സത്യ മാലാഖാ എല്ലാം ദൈവങ്ങളുടെ സത്യങ്ങളിൽ ചെന്ന് തിരിഞ്ഞു ദൈവം തന്നെയായി മിശിഖായ്ക്ക് ഇരു വശവും നിൽക്കും അർത്ഥം ദൈവം ദൈവം എന്ന് പറഞ്ഞു എപ്പോഴും ദൈവ തിരുചിത്തം മനസ്സിൽ ആക്കി യഹോവയ്ക്ക് വിജ്ഞാനം കൊടുക്കും സത്യം പകരും , അത് ദൈവ സത്യങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് മുന്നോട്ട് പോയി ഏഴ് പ്രധാന മാലാഖാ ആയി മാറി വീണ്ടും മാലാഖാ ആയി വലിയ മാലാഖാ ആകും അത് ദൈവ മാലാഖാ എന്ന് പറയും , യഹോവയ്ക്ക് ഒരുപാട് മാലാഖാ ഉണ്ട് എങ്കിലും ദൈവ മാലാഖാ സ്വർഗ്ഗത്തിൽ എത്തണം എന്ന് വിജ്ഞാനം പറയും , അത് സ്വർഗ്ഗ ശക്തി ആണ് ദൈവ മാലാഖാ , എങ്കിലും ദൈവങ്ങൾ എപ്പോഴും സ്സേനെഹം ആണ് , ശക്തി എടുക്കാറില്ല , എങ്കിലും ദേവി യുദ്ധത്തിന് പോയാൽ സത്യം ജയിയ്ക്കാൻ എല്ലാ മാലാഖായും സ്വർഗ്ഗത്തിൽ യുദ്ധം നയിയ്ക്കുന്നവർ ആണ് , ഇൗ ലോകത്തിൽ ഒരുപാട് മാലാഖാ ഉണ്ട് ആരും കണ്ടിട്ടില്ല ചിറകോട് കൂടിയത് എങ്കിലും തമ്പുരാക്കന്മാർ കണ്ണിൽ കാണും ശുദ്ധി ഉളളവർ എങ്കിൽ , ഒരു മാലാഖയെ ഞാൻ കണ്ടു വീട്ടിൽ തന്നെ വന്നു നിന്നത് , ഉയരം കുറവ് അല്ല , ശക്തി മാലാഖാ ആണ് എപ്പോഴും വരുന്നത് , ശക്തി യുദ്ധം നടത്താൻ വരും , മക്കളുടെ കൂടെ നിന്ന് കണ്ടതും ഉണ്ട് , എങ്കിലും എല്ലാം ലോക മാലാഖാമാർ ആണ് , അവർ സ്വർഗ്ഗം പോകുമ്പോൾ തമ്പുരാനെ കണ്ട് പോകും , ആദ്യം അവർ യുദ്ധം ചെയ്തത് ഏഴ് തികഞ്ഞില്ലായിരുന്നു , എനിയ്ക്ക് ഇപ്പൊൾ ഏഴും ആയി അവർ ശുദ്ധ മാലാഖാ എന്ന് പറയും , സ്വർഗ്ഗത്തിൽ എത്തിയില്ല , നാട്ടിൽ തമ്പുരാന്മാർ പ്രത്യകം ശ്രദ്ധിയ്ക്കണം മാലാഖാ വരുമ്പോൾ വിജ്ഞാനം കൊടുക്കണം , ദൈവം ദൈവം എന്ന് പറഞ്ഞാൽ കുടം ഉടയ്ക്കും എന്ന് അറിയണം , വലിയ കുടം ആക്കും അത് സത്യം നിറയുമ്പോൾ യേശു വരികയില്ല എങ്കിൽ ദൈവത്തിനു മഹത്വം കൊടുക്കണം , ദൈവ മഹത്വം എന്നും സ്വർഗ്ഗത്തിൽ എത്തണം , ബാക്കി പിന്നെ പറയാം , യേശുവേ നമഃ , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും, എല്ലാ മായാമാർക്കും സ്തുതി , അഗ്നിമയന്മാർക്കും സ്തുതി , പ്രധാന മാലാഖാമാർക്കും സ്തുതി , എങ്കിലും എനിയ്ക്ക് എല്ലാവരെയും നോക്കാൻ ഓക്കുമോ അത് കൊണ്ട് യേശുവിൽ ശരണപ്പെടുക , എല്ലാം നന്മയ്ക്കായി തീർക്കുന്ന ദൈവത്തിനു സ്തുതി , പ്രാധാന മാലാഖാ സ്വർഗ്ഗം കെട്ടാൻ കൂടണം , ബാക്കി അഗ്നി വരുന്നത് അനുസരിച്ച് യേശുവിൽ കൂടണം , ഏഴ് അരൂപി ആർക്കും ഇല്ല , യേശുവിനു മാത്രവേ ഉള്ളു , അത് ദൈവാരൂപി എന്ന് പറയും , അരൂപി ദൈവത്തിൽ എത്തി മാലാഖാ ആകും അത് സത്യ മാലാഖാ എന്ന് പറയും , അവർ ലോകത്ത് വരില്ല , സ്വർഗ്ഗത്തിൽ എന്നും വസിക്കും , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും, അഗ്നി സ്വർഗ്ഗം കെട്ടണം , അസുരർ ആകും മരിയ്ക്കുമ്പോൾ മാലാഖാ സ്വർഗ്ഗത്തിൽ എത്തിയില്ലങ്കിൽ രാജ്യ യുദ്ധം ഉണ്ടാവും , അത് കൊണ്ട് ശുദ്ധർ ആയി ജീവിയ്ക്കുക , എന്നും എന്നും മിശിഖായ്ക്ക് സ്തുതി , മാലാഖാ നമ്മുടെ ആണ് എങ്കിലും യേശു നമ്മൾക്ക് കാക്കാൻ വിടുന്ന മാലാഖാ സ്വർഗ്ഗത്തിലെ ആണ് , അത് കൊണ്ട് എല്ലാവരും കുമ്പിടണം യേശു മാലാഖായെ കണ്ടാൽ , ഏഴ് അഗ്നി മേളിൽ കാണും എങ്കിലും അഗ്നി ഇല്ലങ്കിൽ അവർ മാലാഖാമാർ ആണ് എന്ന് അറിഞ്ഞു സത്യ സ്തുതി കൊടുക്കണം , അസുരർ ആകരുത് എന്ന് സാരം , ഇത്രയും മതി ഇപ്പൊൾ , എല്ലാ ദൈവങ്ങൾക്കും സ്തുതി , യേശു മിശിഖായ്ക്ക് എന്നും എന്നും സ്തുതി, പരിശുദ്ധാത്മാവിന് എന്നും എന്നും സ്തുതി , അമ്മ മേരിയക്ക് എന്നും എന്നും സ്തുതി, സർവ്വ മാലാഖാമാരെ ദൈവത്തോട് കൂടി എന്നും അനവരതം സ്തുതിച്ചു സ്വർഗ്ഗം ഉണ്ടാക്കുക , എല്ലാ മഹത്വവും ഇൗശോ മിശിഖായ്ക്ക് , എന്റെ ദൈവമേ എന്നെ കാക്കണേ , യഹോവയ്ക്ക് ഏഴ് പ്രാവശ്യം മുട്ടിന്മേൽ വണങ്ങി എന്നും എന്നും സ്തുതി, അല്ലേലുയാ അല്ലേലുയാ.

വമ്പന്‍ ആയ കൊമ്പന് ആയ ഏലിയ ഒരു പെണ്ണിനെ പേടിച്ചു ( അവള് രാജ്ഞി ആയിരുന്നു ആ രാജ്യത്തെ ) അത് എന്ത് ?, ഡോമിനിക്ക് ഭാര്യ സെലിന് ഡോമിനിക്കിന്റെ അടിമയോ ( ഭൂമിയിലെ നീതിപീഠം വഴി ബലം ആണോ ? , ഭാര്യ സമ്പത്ത് എങ്ങനെ ഉപയോഗിയ്ക്കുന്നു അതില്‍ ഭര്‍ത്താവിനു അധികാരവോ , അവകാശവോ ഉണ്ടോ ? , സ്നേഹം , സന്തോഷം ഇത് അനുഭവിയ്ക്കാന്‍ ഡോമിനിയ്ക്കിനു അവകാശം ഉണ്ടോ ? , ഭാര്യ സെലിന് ഒരു ഭയപ്പെടുത്തുന്ന ഓര്‍മ്മയോ ? ആ പീഠത്തെ ആര് ഉറപ്പിയ്ക്കുന്നു ? ഉന്നതങ്ങളിലെ ദൈവം ആരെ നോക്കുന്നു ? , എളിയവര്‍ക്ക് എന്ന് നീതി കിട്ടും ? ) ഭാര്യ അവള് ആരു ? എന്നും ശക്തിയുടെ കേന്ത്രമേ , അറിവിന്റെ കേന്ത്രമേ , ആത്മീയ ശക്തിയുടെ കേന്ത്രമേ , മഹാ ശക്തി ഉറവിടമേ ഇത് കൂട്ടാതെ പലതും കുട്ടി എന്ന പോലെ ശക്തി പ്രാര്‍ത്ഥന ഭാര്യ ചൊല്ലി എന്നെ തറ ആക്കുന്നത് ശരിയോ ? ശക്തി പൊട്ടി പോകും സ്നേഹം ഫലം അണിയും എന്ന് അവളെ പഠിപ്പിയ്ക്കുന്നത് ആര് അത് ഉണ്ടാവുമോ ?, അവളുടെ ശക്തി എവിടെ പോകുന്നു? , അവളുടെ അവസാനം എന്ത് ? , കൂട്ടാരാ കൂട്ടാരാ ചോല്ലുന്നവരും ദൈവത്തെ സ്നേഹിയ്ക്കാന്‍ ആണ് അത് പോലെ ഇവള് ചൊല്ലിയാല്‍ ഒക്കുമോ ? , മക്കളെ പല കൂത്തിനു അപ്പന് സമ്മദം ഇല്ലാതെയും അപ്പനെ കൂടാതെ കൊണ്ടു പോകുന്നത് ശരിയോ ? സ്വര്‍ഗ്ഗത്തിലെയ്ക്ക് ഉള്ള യാത്രയില്‍ അവള് എനിയ്ക്ക് ഒപ്പം വരുമോ ?, മക്കള്‍ വരുമോ ?, എന്നും എന്നും മിശിഖായ്ക്ക് സ്തുതി മഹത്വം .